Right 1ഭൂമി പോക്കുവരവ് ചെയ്യുന്നതിനുള്ള അപേക്ഷ നിരസിച്ചതിൽ തഹസിൽദാറുമായി തർക്കം; സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പരാതി; 'ഉദ്യോഗസ്ഥർ യജമാനരല്ല, ജനങ്ങളുടെ സേവകർ'; മനുഷ്യത്വമില്ലെങ്കിൽ സർക്കാർ പരാജയപ്പെടും'; ഹൈക്കോടതിയുടേത് നിര്‍ണായക ഉത്തരവ്സ്വന്തം ലേഖകൻ22 Aug 2025 1:31 PM IST